News NallaVartha

പഠിപ്പിസ്റ്റ് ജയ്ഡന്‍

പഠനത്തിന്റെ പുതുവഴികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഒരു മിടുക്കന്‍ വിദ്യാര്‍ത്ഥി. വയനാട്ടുകാരന്‍ ജയ്ഡന്‍ ജോണ്‍. അമേരിക്കയിലെ പ്രശസ്തമായ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പഠനവും ഗവേഷണവും നടത്തുകയാണ് ജയ്ഡന്‍. നല്ലവാര്‍ത്ത, എപ്പിസോഡ്: 78