89ലും തളരാത്ത കായികവീര്യവുമായി ജോണ്‍ കൊച്ചു മാത്യു - നല്ലവാര്‍ത്ത
കായിക ജീവിതത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിലെ മിന്നും താരമായ ജോണ്‍ കൊച്ചു മാത്യു. മുന്‍ ബാസ്‌ക്കറ്റ് ബോള്‍ ദേശീയ താരം കൂടിയായ ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ കാണാം, നല്ലവാര്‍ത്ത.