കയറ്റുമതിയിലെ വിജയഗാഥയുമായി പാലക്കാട്ടെ കാംകോ - നല്ലവാര്‍ത്ത
അരിയും പച്ചക്കറികളും ഭക്ഷണ പദാര്‍ത്ഥങ്ങളുമെല്ലാം ഇറക്കുമതി ചെയ്യുന്ന കേരളത്തില്‍ നിന്ന് കയറ്റുമതിയുടെ ഒരു നല്ലവാര്‍ത്ത. പാടവും നിലവുമെല്ലാം ഉഴുതുമറിക്കുന്ന വമ്പന്‍ ട്രില്ലറുകള്‍ അസമിലേക്ക് കയറ്റി അയയ്ക്കുകയാണ് പാലക്കാട്ടെ കാംകോ എന്ന പൊതുമേഖല സ്ഥാപനം. നല്ലവാര്‍ത്ത