News NallaVartha

ഒറിജിനലിനെ വെല്ലും മഹേഷിന്റെ ഈ കുഞ്ഞന്‍ വാഹനങ്ങള്‍| നല്ലവാര്‍ത്ത

വാഹനത്തോടുള്ള ഭ്രമം മൂത്ത് വാഹനങ്ങളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് തൊടുപുഴ സ്വദേശിയായ മഹേഷ്. താത്പര്യം കൊണ്ട് തുടങ്ങിവച്ച ഒരു കല ഇന്നിപ്പോള്‍ മഹേഷിന് നല്ലൊരു വരുമാന മാര്‍ഗം കൂടിയാണ്. നല്ലവാര്‍ത്ത.