നിയമലംഘകരെ പിടികൂടാന്‍ ശാസ്ത്രീയമായി ഒരുങ്ങി ഗതാഗതവകുപ്പ്
ട്രാഫിക് നിയമ ലംഘകരെ ശാസ്ത്രീയമായി പിടികൂടുന്നതിനും കൃത്യമായ രീതിയില്‍ അവര്‍ക്ക് ബോധവത്കരണം നടത്തുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുകയാണ്. 2020 ജനുവരിയോടെ തന്നെ ഇതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിക്കും. നല്ലവാര്‍ത്ത