മാതൃകയായി പൊന്നാനി പോലീസ്
അഭ്യസ്തവിദ്യരായ യുവതലമുറയ്ക്ക് സൈന്യത്തിലും പോലീസിലും ജോലി ലഭിക്കാന്‍ പരിശീലനം ഒരുക്കുകയാണ് പൊന്നാനി പോലീസ്. പരിശീലന ക്ലാസില്‍ പങ്കെടുത്ത നാല് യുവതികള്‍ക്ക് ഇതിനോടകം തന്നെ കേരള പോലീസില്‍ ജോലി ലഭിച്ചുകഴിഞ്ഞു.