വൈകല്യങ്ങളില്‍ തളര്‍ന്ന് പോകാതെ ജോണ്‍സണ്‍
വൈകല്യങ്ങളില്‍ തളര്‍ന്ന് പോകുന്നവരാണ് പലരും. അതുകൊണ്ട് തന്നെ വിധിയെ പഴിച്ച് ജീവിക്കുന്നവരാണ് നമ്മുടെ ചുറ്റിലും കൂടുതലുള്ളത്. പക്ഷെ ജീവിതം മുഴുവന്‍ വീല്‍ചെയറില്‍ ചിലവിടുമ്പോഴും പ്രകൃതിക്കായി നല്ലത് ചെയ്യുന്ന ഒരുപാട് പേരുണ്ട് നമ്മുടെ ചുറ്റിലും ഇങ്ങനെ രോഗത്തെ തോല്‍പ്പിച്ച് ഒരു ഗ്രാമത്തിന് മുഴുവന്‍ വെളിച്ചമേകിയ കഥ പറയുകയാണ് ജോണ്‍സണ്‍.