കേള്‍ക്കാന്‍ കഴിവില്ലാത്ത കുട്ടികളുടെ കൈക്കോര്‍ത്ത് പിടിച്ച് ഒരു വിദ്യാലയം
നല്ല ജീവിതത്തിന്റെ ആദ്യ പാഠങ്ങള്‍ നമ്മളെല്ലാവരും പഠിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്. അധ്യാപകരാണ് നല്ല നാളെയെ വാര്‍ത്തെടുക്കുന്നത്. കേള്‍ക്കാന്‍ കഴിയാത്ത കുട്ടികളെയും സമൂഹത്തിലെ മറ്റുള്ളവരെ പോലെ തന്നെ വളര്‍ത്തി അവരുടെ കഴിവുകള്‍ക്ക് ഊര്‍ജമാവുകയാണ് വയനാട് ജില്ലയിലെ ഒരു വിദ്യാലയം.