അകക്കണ്ണിന്റെ കാഴ്ചകള്‍ കൊണ്ട് ജീവിത വിജയം നേടി റിനിഷ
അകക്കണ്ണിന്റെ കാഴ്ചകള്‍ കൊണ്ട് ജീവിത വിജയം നേടിയൊരു പെണ്‍കുട്ടിയുണ്ട് തിരൂരില്‍. തന്നെപ്പോലെയുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിനൊപ്പം തന്നെ അവരെ സമൂഹം എങ്ങനെ പരിഗണിക്കണമെന്ന് കൂടി മനസിലാക്കി തരികയാണ് റിനിഷ എന്ന എട്ടാം ക്ലാസുകാരി.