പാടത്ത് പറക്കുന്നത് ആദിത്യന്റെ സ്വപ്‌നമാണ്
കാസര്‍കോട് ജില്ലയിലെ അരവം നെല്‍പാടം കൃഷിക്കായി മാത്രമല്ല, വിമാനം പറത്താനും ഉപയോഗിക്കാം. പറഞ്ഞു വരുമ്പോള്‍ അതിശയമായി തോന്നുമെങ്കിലും താനുണ്ടാക്കിയ വിമാനം പറത്തുന്ന ഒരു ഒന്‍പതാം ക്ലാസുകാരനുണ്ട് അവിടെ. ചെറുവത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ ആദിത്യന്‍ എന്ന വിദ്യാര്‍ഥിയുടെ വിശേഷങ്ങള്‍ കാണാം, നല്ലവാര്‍ത്തയിലൂടെ.