അക്ഷരോത്സവത്തില്‍ ഹരിതോര്‍ജ്ജമേകി അനെര്‍ട്ട്
മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ അക്ഷരങ്ങളുടെ പ്രാധാന്യത്തോടൊപ്പംതന്നെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്നിട്ടു നിന്നു. രാവും പകലുമായി നടന്ന പരിപാടികള്‍ക്ക് ഹരിതോര്‍ജ്ജമേകിയത് അനെര്‍ട്ട് സ്ഥാപിച്ച സൗര നിലയങ്ങളിലൂടെയായിരുന്നു.