News NallaVartha

എല്ലാവര്‍ക്കും തണലിന് വിത്തുപാകുന്നൊരാള്‍

ചെറിയ പ്രതിസന്ധികള്‍ക്ക് മുന്നില്‍പ്പോലും തളര്‍ന്നുപോകുന്നവരാണ് നമ്മളില്‍ ഒരോരുത്തരും. പക്ഷെ സൂരജ് അങ്ങനെയല്ല. ചുറ്റുമുള്ളവര്‍ക്കുകൂടി തണലും സാന്ത്വനവുമാകുന്ന ഒരു മനുഷ്യന്‍. നല്ലവാര്‍ത്ത, എപ്പിസോഡ്: 81.