News NallaVartha

തലമുറകള്‍ക്കായി തണല്‍നടുന്ന അസൈനാര്‍

നമ്മള്‍ കൊള്ളുന്ന തണലോ നമ്മള്‍ കഴിക്കുന്ന ഫലങ്ങളോ ഒന്നും നമ്മളോ നമ്മുടെ തലമുറയിലുള്ളവരോ ഒരുക്കിവച്ചതല്ല. നമ്മളിലേയ്ക്ക് എത്തിച്ചേര്‍ന്നതെല്ലാം അതേ മികവോടുകൂടി നമുക്ക് ശേഷം വരുന്നവരിലേയ്ക്ക് കൈമാറിക്കൊടുക്കുകയാണ് വേണ്ടത്. ആ ചിന്ത അതേ തീവ്രതയോടെ ജീവിതത്തില്‍ പകര്‍ത്തിയൊരാളുണ്ട്. അസൈനാര്‍ എന്ന മനുഷ്യന്‍. നല്ലവാര്‍ത്ത, എപ്പിസോഡ്: 84.