ഏഴുദിവസം കൊണ്ട് സ്‌കൂളില്‍ മനോഹരമായ പാര്‍ക്ക് ഒരുക്കി വിദ്യാര്‍ഥികള്‍
ഏഴ് ദിവസം കൊണ്ട് സ്‌കൂള്‍ മുറ്റത്ത് അതിമനോഹരമായ ഒരു പാര്‍ക്ക്. അത് നിര്‍മിക്കുന്നതാകട്ടെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളും. കോഴിക്കോട് അരീക്കുളം സ്‌കൂളിലെ അന്‍പതോളം എന്‍. എസ്. എസ് വൊളന്റിയര്‍മാരാണ് ഈ നല്ല കാഴ്ചയ്ക്ക് പിന്നില്‍. നല്ലവാര്‍ത്ത.