മുളകൊണ്ട് കപ്പല്‍ കൗതുകമുണര്‍ത്തി പോള്‍
തന്റെ 60 വര്‍ഷത്തെ ജീവിതം കൊണ്ട് കാണുകയും പരിചയപ്പെടുകയും ചെയ്ത വസ്തുക്കളെ മുളയില്‍ പുനര്‍ നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് കൊടകര സ്വദേശി പോള്‍. പ്രായത്തിന്റെ അവശതകള്‍ ഒക്കെ മറന്ന് കൗതുക കാഴ്ചകള്‍ ഒരുക്കുകയാണ് അദ്ദേഹം. നല്ലവാര്‍ത്ത.