അകക്കണ്ണിന്റെ കാഴ്ചയില്‍ പെരിയാര്‍ നീന്തിക്കടന്ന മിടുക്കന്‍
ജീവിതത്തിലെ ചെറിയ പ്രതിസന്ധികളില്‍ പോലും തളര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാലും കണ്ണിലെ ഇരുട്ടിനെ പോലും വകവെക്കാതെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് പെരിയാര്‍ നീന്തി കടന്നിരിക്കുകയാണ് ഒരു പതിനൊന്ന് വയസുകാരന്‍. ആലുവ സ്വദേശിയായ മനോജിന്റെ വിശേഷങ്ങളാണ് ഇനി. നല്ലവാര്‍ത്ത.