എല്ലാവര്‍ക്കും സൈക്കിള്‍; ആലപ്പുഴയിലെ യൂസ്ഡ് സൈക്കിള്‍ ഷോപ്പ്
പഴയ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കടകളുണ്ട്. പക്ഷെ പഴയ സൈക്കിളുകള്‍ക്ക് ഇങ്ങനെ വിപണി ഉള്ളതായി അധികം കേട്ടിട്ടില്ല. എന്നാലും അങ്ങനെയുമുണ്ട്. ആലപ്പുഴ മായിത്തറയിലാണ് നല്ല ശീലം പ്രോത്സാഹിപ്പിക്കുന്ന ഈ യൂസ്ഡ് സൈക്കിള്‍ ഷോപ്പ്. നല്ലവാര്‍ത്ത.