മലിനജന ശുദ്ധീകരണത്തിലൂടെ നേട്ടങ്ങള്‍ കൊയ്ത് മലപ്പുറം ജില്ല
ഇന്നു നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മലിനമായിക്കൊണ്ടിരിക്കുന്ന ജലാശയങ്ങള്‍. ഇങ്ങനെ മലിനമാകുന്ന ജലത്തിന്റെ പുനഃരുപയോഗത്തിന് കൃത്യമായ ഒരു മാര്‍ഗ്ഗമില്ലാത്തതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ മലിനജല സംസ്‌കരണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് നമ്മുടെ മലപ്പുറം ജില്ല. നല്ലവാര്‍ത്ത.