News NallaVartha

ആഗ്രഹിച്ചെത്തുന്നവരെ സൗജന്യമായി ഓടക്കുഴല്‍ അഭ്യസിപ്പിച്ച് വിഷ്ണു

ആഗ്രഹിച്ചെത്തുന്നവരെ സൗജന്യമായി ഓടക്കുഴല്‍ അഭ്യസിപ്പിക്കുന്ന ഒരു ചെറുപ്പക്കാരനുണ്ട് തൊടുപുഴയില്‍. സൗജന്യമായി ഓടക്കുഴല്‍ അഭ്യസിപ്പിക്കുക മാത്രമല്ല, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓടക്കുഴല്‍ നിര്‍മിച്ചു നല്‍കുകയും ചെയ്യുന്നു വിഷ്ണു എന്ന ഈ അധ്യാപകന്‍.

Watch Mathrubhumi News on YouTube and subscribe regular updates.