News NallaVartha

കഥകളി പഠനത്തിന് പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ച് അമ്പത്തിമൂന്നുകാരിയായ വിജയകുമാരി മുണ്ടേക്കാട്

തനിക്ക് ഇഷ്ടപ്പെട്ട ഒരു കല അഭ്യസിക്കാന്‍ പ്രായം ഒരു തടസ്സമേയല്ലെന്ന് തെളിയിക്കുകയാണ് മലപ്പുറം ജില്ലയിലെ ഒരു അമ്പത്തിമൂന്നുകാരി. മലപ്പുറം കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ മലയാളം അദ്ധ്യാപികയായ വിജയകുമാരി മുണ്ടേക്കാടാണ് മകളോടൊപ്പം കഥകളി പഠനത്തിലേര്‍പ്പെട്ടിരിക്കുന്നത്. നല്ലവാര്‍ത്ത.