ട്രെയിന്‍ ഇല്ലാത്ത നാട്ടില്‍ നിന്ന് ട്രെയിനോടിക്കാന്‍ കാര്‍ത്തിക
തീവണ്ടിയുടെ ചൂളം വിളി ഇല്ലാത്ത ജില്ലയാണ് ഇടുക്കി. പക്ഷേ തീവണ്ടിയോടിക്കാന്‍ തയ്യാറെടുക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് ഇടുക്കിയിലെ തോട്ടം മേഖലയില്‍. തോട്ടം മേഖലയ്ക്കു മൊത്തം അഭിമാനമാവുകയാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയായ കാര്‍ത്തിക. നല്ലവാര്‍ത്ത.