മായാത്ത ചരിത്രങ്ങള്‍
സംസ്ഥാന ബജറ്റിന്റെ മുഖചിത്രമായി മന്ത്രി തോമസ് ഐസക് ഇത്തവണ തിരഞ്ഞെടുത്തത് വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രമാണ്. തൊടുപുഴക്കാരനായ ടോം വട്ടക്കുഴിയാണ് ഈ ചിത്രത്തിനു പിന്നിലെ കലാകാരന്‍. ദിനംപ്രതി പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ പഴയ നാടിന്റെ യഥാര്‍ഥ ചരിത്രം നാം മറക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കലാകാരന്‍. നല്ലവാര്‍ത്ത