News NallaVartha

മാതൃകയാണ് ഭിന്നശേഷിക്കാരെ കൈപിടിച്ചുയര്‍ത്തുന്ന ഈ പഞ്ചായത്ത്

ഭിന്നശേഷിക്കാരെ കൈപിടിച്ചുയര്‍ത്താന്‍ തിരുവനന്തപുരം കുന്നത്തുകാല്‍ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരു കോഫീ ഷോപ്പ് ആരംഭിച്ചിരിക്കുകയാണ്. പാലിയോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ തിരഞ്ഞെടുക്കപ്പെട്ട 37 വിദ്യാര്‍ഥികളും പത്ത് അമ്മമാരുമാണ് ഈ കോഫീ ഷോപ്പിലെ ജീവനക്കാര്‍. നല്ലവാര്‍ത്ത.

Watch Mathrubhumi News on YouTube and subscribe regular updates.