മികച്ച സേവനത്തില്‍ മാതൃകയായി കുറ്റിയാടി താലൂക്ക് ആശുപത്രി
പരിമിതികള്‍ക്ക് നടുവിലും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് കുറ്റിയാടി താലൂക്ക് ആശുപത്രി. കേരളത്തില്‍ എന്‍ഡോസ്‌കോപ്പി സൗകര്യമുള്ള ഏക താലൂക്ക് ആശുപത്രിയും ഇന്ന് കുറ്റിയാടിയിലേതാണ്. നല്ലവാര്‍ത്ത.