പ്രകൃതിയെ അടുത്തറിഞ്ഞ് മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍
തൊട്ടും മണത്തും രുച്ചിച്ചുമൊക്കെ പ്രകൃതിയെ അറിയുകയാണ് മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍. പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ ഇവര്‍ക്കായി നിര്‍മിച്ച് നല്‍കിയ 'നാമ്പ്' എന്ന ഉദ്യാനത്തിന്റെ വിശേഷങ്ങള്‍ കാണാം.