റൂബിക്‌സ് ക്യൂബില്‍ വിസ്മയം തീര്‍ക്കുന്ന മിടുക്കന്‍
റൂബിക്‌സ് ക്യൂബ് കൊണ്ട് വിസ്മയം തീര്‍ക്കുന്ന മുംബൈ മലയാളിയായ വിദ്യാര്‍ഥിയെ പരിചയപ്പെടാം. വെറും ആറ് മിനിട്ട് 47 സെക്കന്‍ഡ് കൊണ്ട് ഇംഗ്ലീഷ് അക്ഷര മാലയിലെ ഇരുപത്തിയാറ് അക്ഷരങ്ങളും ക്യൂബില്‍ രേഖപ്പെടുത്തി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് അഫാന്‍ എന്ന മിടുക്കന്‍. നല്ലവാര്‍ത്ത.