കളിയിലൂടെ ചികിത്സയുമായി സെന്‍സറി പാര്‍ക്ക്
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഒരു പാര്‍ക്ക് തുടങ്ങിയിരിക്കുകയാണ് തൃശൂര്‍ നഗരത്തില്‍. കളിയിലൂടെ ചികിത്സ അതാണ് പാര്‍ക്കിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. തൃശൂരിലെ സെന്‍സറി പാര്‍ക്കിന്റെ വിശേഷങ്ങള്‍ കാണാം. നല്ലവാര്‍ത്ത.