News NallaVartha

കണ്ടല്‍ക്കാടുകള്‍ കാക്കാന്‍ പയ്യന്നൂര്‍ നഗരസഭ

വംശനാശ ഭീഷണി നേരിടുന്ന കണ്ടല്‍ക്കാടുകളെ കോര്‍ത്തിണക്കി ഒരു ഇക്കോ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് പയ്യന്നൂരില്‍. പയ്യന്നൂര്‍ നഗരസഭയാണ് ഈ മാതൃകാ പദ്ധതിക്ക് പിന്നില്‍. നല്ലവാര്‍ത്ത.

Watch Mathrubhumi News on YouTube and subscribe regular updates.