കിളികള്‍ക്ക് കൂട് കൂട്ടാന്‍ സ്വന്തം വീട് നല്‍കിയ പോലീസുകാരന്‍
താമരശേരിയില്‍ ഒരു വീടുണ്ട്, കിളികള്‍ വന്ന് കൂടുകൂട്ടി മുട്ടയിടുന്ന ഒരു വീട്. കട്ടിപ്പാറ ചമലിലെ ഇന്ദ്രപ്രസ്ഥം എന്ന വീടിനെ കുറിച്ചും വീട്ടിലെ കിളികളെ കുറിച്ചുമാണ് നല്ലവാര്‍ത്തയില്‍ പറയുന്നത്. അമൃത് സാഗര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീടാണ് പക്ഷികള്‍ സ്വന്തം വീടാക്കി കൂടുകൂട്ടുന്നത്. നല്ലവാര്‍ത്ത.