പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കുഞ്ഞുമനസിന്റെ കരുതല്‍
പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കേരളം പതിയെ കര കയറുന്നതെയുള്ളു. താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും വില്‍പ്പന ചെയ്തും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി മാതൃകയാവുകയാണ് ദക്ഷിണ എന്ന കൊച്ചു മിടുക്കി. നല്ലവാര്‍ത്ത.