News NallaVartha

ഗോശാലയെ ഒരു പാഠശാലയാക്കിയ വിദ്യാലയം

കാര്‍ഷിക പരിശീലനം പ്രോത്സാഹിപ്പിക്കുന്ന വിദ്യാലയങ്ങളില്‍ വ്യത്യസ്തമാവുകയാണ് തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിര്‍. പശു പരിപാലനത്തില്‍ ഊന്നല്‍ നല്‍കിയാണ് ഈ വിദ്യാലയം മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃകയാകുന്നത്. നല്ലവാര്‍ത്ത.