News NallaVartha

തോല്‍ക്കാന്‍ മനസില്ലാത്ത പൃഥ്വി ഒരു മാതൃകയാണ്; ഒപ്പം ഈ അച്ഛനും അമ്മയും

സംസാരശേഷി ഇല്ലാത്ത മകനെ ഉയരങ്ങളിലേയ്ക്ക് എത്തിച്ച് സമൂഹത്തിന്റെ മുന്‍പന്തിയിലേയ്ക്ക് കൊണ്ടുവന്ന ഒരു അച്ഛനെയും അമ്മയെയും പരിചയപ്പെടാം. ഒപ്പം ആ മിടുക്കനായ മകനെയും. പിന്‍വലിയലല്ല പകരം പൊരുതി നേടലാണ് ജീവിതമെന്ന് കാട്ടിത്തരികയാണ് ഈ കുടുംബം. നല്ലവാര്‍ത്ത.