പഴമയുടെ പൈതൃകവുമായി നീലിയാര്‍ ഭഗവതി ക്ഷേത്രം
വടക്കന്‍ മലബാറിലെ തെയ്യക്കോലങ്ങള്‍ ഏറെ പ്രശസ്തമാണ്. ഓരോ കളിയാട്ടക്കാവുകളും കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. അങ്ങ് ഏഴിമലയ്ക്കടുത്ത് വണ്ണാത്തിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നീലിയാര്‍ ഭഗവതി ക്ഷേത്രത്തിനും മണ്‍മറഞ്ഞുപോയ ഒരു കാര്‍ഷിക പൈതൃകം അവകാശപ്പെടാനുണ്ട്. നല്ലവാര്‍ത്ത