ചാഴൂര്‍ ഹൗസിലെ തോമസിന്റെ ആര്‍ട്ടി ഗാലറി
കലകളെയും കലാകാരന്മാരെയും ഏറെ സ്‌നേഹിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. കലാസൃഷ്ടികള്‍ക്കായി വീടിന്റെ ഒരു ഭാഗം തന്നെ മാറ്റിവച്ച് ഏവരെയും സ്വാഗതം ചെയ്യുന്ന ഒരു കുടുംബമുണ്ട് തൃശ്ശൂര്‍ ജില്ലയില്‍. ലോകയാത്രകളില്‍ നിന്ന് ശേഖരിച്ച വിവധങ്ങളായ കലാസൃഷ്ടികള്‍ നമുക്കു മുന്നില്‍ പരിചയപ്പെടുത്തുകയാണ് തോമസും ഭാര്യ വെറോണിക്കയും ചാഴൂര്‍ ഹൗസിലൂടെ. നല്ലവാര്‍ത്ത