കേരളത്തിലേയ്ക്ക് ടിബറ്റന്‍ ആത്മീയ വൈദ്യശാസ്ത്രം
മലയാളികളുടെ ആരോഗ്യത്തിന് സംരക്ഷണ കവചം ഒരുക്കി കേരളത്തിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ടിബറ്റന്‍ വൈദ്യശാസ്ത്രം. മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ഫലം ലഭിക്കുന്നുവെന്നതും ഒപ്പം തന്നെ വളരെ കുറഞ്ഞ ചികിത്സാ ചിലവുമാണ് ടിബറ്റന്‍ വൈദ്യശാസ്ത്രത്തിന്റെ പ്രധാന പ്രത്യേകത. നമുക്ക് അധികം പരിചയമില്ലാത്ത ഈ വൈദ്യ ശാസ്ത്രത്തെ കുറിച്ച് അറിയാം. നല്ലവാര്‍ത്ത.