News NallaVartha

കഥാകാരനുമുന്നില്‍ കഥയുടെ വഴി തേടി കുട്ടികള്‍

കഥ പഠിക്കാനായി കുട്ടികള്‍ കഥാകൃത്തിനെ തേടി വീട്ടിലേയ്‌ക്കെത്തിയാലോ? അതും കഥയുടെ കുലപതിയായ ടി പത്മനാഭന്റെ വീട്ടിലേയ്ക്ക്. കണ്ണൂര്‍ പയ്യാമ്പലം ഗേള്‍സ് സ്‌കൂളിലെ 42 കുട്ടികളാണ് ഇങ്ങനെയൊരു സാഹസം കാട്ടിയത്. നല്ലവാര്‍ത്ത, എപ്പിസോഡ്: 82.