News NallaVartha

കവിതയുടെ ലോകത്തേക്ക് കുട്ടികളുടെ കൈപിടിച്ച് സരസമ്മ ടീച്ചര്‍

യുവാക്കളുടെ നേരം കൊല്ലുന്ന അവരുടെ ക്രിയാത്മകതയെ അപഹരിക്കുന്ന ഇടമാണ് സമൂഹമാധ്യമങ്ങളെന്ന് പൊതുവെ വിമര്‍ശനമുണ്ട്. ഇപ്പോഴാകട്ടെ വെറുപ്പിന്റെ മൊത്തവിപണിയും. പക്ഷേ, അവിടെ തിളങ്ങുകയാണ് സരസമ്മ ടീച്ചര്‍ എന്ന 73-കാരി. കവിതയുടെ ലോകത്തേക്ക് കുട്ടികളുടെ കൈപിടിച്ച് കൊണ്ട്. നല്ല വാര്‍ത്ത, എപ്പിസോഡ്: 83.