News NallaVartha

ലോകത്തെ അത്ഭുതപ്പെടുത്തിയ സ്ത്രീ വിജയഗാഥകള്‍- നല്ലവാര്‍ത്ത

സ്ത്രീകളുടെ വലിയ വിജയങ്ങള്‍ക്ക് പിന്നില്‍ അതുവരെയുള്ള കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥയുണ്ട്. വിജയപീഠത്തില്‍ നില്‍ക്കുമ്പോള്‍ ആ തിളക്കമാണ് അവരുടെ മുഖത്ത് പ്രതിഫലിക്കുക. അത് സത്യമാണ്. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ക്ക് പിന്നില്‍ കണ്ണീരിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥകള്‍ പറയാനുള്ള സ്ത്രീ ശക്തികളെ നല്ലവാര്‍ത്തയുടെ ഈ അധ്യായത്തില്‍ പരിചയപ്പെടാം. നല്ലവാര്‍ത്ത; എപ്പിസോഡ്: 76.