News NallaVartha

വീട്ടില്‍ മാത്രമല്ല, സ്‌കൂള്‍ മുറ്റത്തും കൃഷിയുടെ പച്ചപ്പൊരുക്കിയ പെണ്‍കുട്ടി

മണ്ണിന്റെ മണമറിയുന്ന കൃഷിയുടെ മേന്മയറിയുന്ന കുട്ടികള്‍ പുതിയ തലമുറയിലുണ്ട് എന്നത് എത്ര നല്ലവാര്‍ത്തയാണ്. റോണ അങ്ങനെയൊരു കുട്ടിയാണ്. സ്വന്തം വീട്ടുമുറ്റം മാത്രമല്ല. സ്‌കൂള്‍മുറ്റമാകെ പച്ചപ്പിന്റെ വസന്തമൊരുക്കുകയണ് റോണ. നല്ലവാര്‍ത്ത, എപ്പിസോഡ്: 79.