News NallaVartha

മണ്ണില്‍ നന്മയുടെ നനവ് പടര്‍ത്തുന്നവര്‍

പ്രകൃതിയുടെ സംഹാര ശേഷി തിരിച്ചറിഞ്ഞപ്പോള്‍ നമ്മളില്‍ പലരും പ്രകൃതി സ്‌നേഹത്തെക്കുറിച്ച് വാചാലരാകുന്നുണ്ട്. എന്നാല്‍ അതൊന്നും ഇല്ലാതെ തന്നെ പ്രകൃതിയെ സ്‌നേഹിച്ച് ഊഷര ഭൂമിയെ ഹരിതാഭമാക്കിയ ഒരു കര്‍ഷകന്റെ കഥയാണ് നല്ലവാര്‍ത്തയില്‍. നല്ലവാര്‍ത്ത, എപ്പിസോഡ്: 63