News NallaVartha

അതിര്‍ത്തികള്‍ മായ്ക്കുന്ന അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ക്ക് അതിര്‍ത്തികളെ മായ്ക്കാന്‍ കഴിയും. അവയിലൂടെ തേടിയെത്തുന്നത് സ്‌നേഹമാണെങ്കില്‍ പ്രത്യേകിച്ചും. സനയ്ക്ക് അങ്ങനെയൊരു കഴിവുണ്ട്. മുപ്പത്തി മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പേരുമായാണ് സനയുടെ ഈ പ്രത്യേക സൗഹൃദം. നല്ലവാര്‍ത്ത, എപ്പിസോഡ്: 60