News NallaVartha

പ്രതിമകളുടെ മനസ്സറിഞ്ഞ സംരംഭക

ടെക്‌സ്‌ടൈല്‍ ഷോപ്പുകളില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ബൊമ്മകളെ ഉണ്ടാക്കി വ്യാവസായികാടിസ്ഥാനത്തില്‍ വില്‍ക്കുന്ന ടിജി ജോര്‍ജിനെ പരിചയപ്പെടാം. നല്ലവാര്‍ത്ത, എപ്പിസോഡ്: 61