News NallaVartha

അഭിമാനിക്കാന്‍ ഒരു പേര്!

ഒരു മിടുക്കി കുട്ടിയെ കുറിച്ചാണ് ആദ്യം നല്ല വാര്‍ത്ത പറയുന്നത്. കോഴിക്കോട്ടുകാരി നിഖിത ഹരി. ഏറെ അഭിമാനത്തോടെയാണ് ഞങ്ങള്‍ നിഖിതയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. ഈ റിപ്പോര്‍ട്ട് കാണുമ്പോള്‍ നിങ്ങളും അഭിമാനിക്കും നിഖിത നമ്മുടെ നാട്ടുകാരിയായതില്‍. നല്ല വാര്‍ത്ത, എപ്പിസോഡ്: 86.