News NallaVartha

വേദിയിലെ തിളക്കം ക്യാന്‍വാസിലേക്കും

വേദികളിലെ തിളങ്ങുന്ന താരമായും സിനിമയിലെ മിന്നുന്ന നടനായുമൊക്കെ നമുക്ക് നല്ല പരിചയമുള്ള കോട്ടയം നസീറിന്റെ പുതിയൊരു മുഖം നല്ലവാര്‍ത്തയിലൂടെ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ്. ഒരു ചിത്രകാരനെന്ന നിലയില്‍ സൂക്ഷ്മതയുടെ പുതിയ തലങ്ങള്‍ തീര്‍ക്കുകയാണ് കൊച്ചിയില്‍ നടക്കുന്ന കോട്ടയം നസീറിന്റെ ചിത്രപ്രദര്‍ശനം. നല്ലവാര്‍ത്ത, എപ്പിസോഡ്: 69