News NallaVartha

അറിവിന്റെ ലോകത്തേക്ക് ഒരു കിളിവാതില്‍

വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ മുഴുവന്‍ ഗ്രന്ഥാലയമൊരുക്കി ഒരു യുപി സ്‌കൂള്‍. കുടിവെള്ള വിപ്ലവം നടത്തിയ റിയാന്‍ എന്ന കൊച്ചുബാലന്റെ ജീവിതത്തെപ്പറ്റിയുള്ള വായനയാണ് കുട്ടികള്‍ക്ക് അറവിന്റെ വലിയ ലോകത്തേക്ക് വാതില്‍ തുറന്നത്. ജീവിതത്തിന് പ്രചോദനമായ റിയാനെ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് കാത്തിരിക്കുകയാണ് ഇവര്‍. നല്ല വാര്‍ത്ത, എപ്പിസോഡ്:70.