News NallaVartha

നല്ല സമരങ്ങളുടെ നായിക വിജി ചേച്ചി

ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളില്‍ ഒരാള്‍ നമ്മുടെ കേരളത്തില്‍ നിന്നാണ്. വിജി. മൂത്രപുര സമരവും ഇരിക്കല്‍ സമരവുമായി നമ്മുടെ നാട്ടില്‍ നല്ല മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ആ വനിത അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ നല്ല വാര്‍ത്ത ഓര്‍ത്തെടുക്കുകയാണ് ആ സമര വഴികള്‍. നല്ല വാര്‍ത്ത, എപ്പിസോഡ്:76.