News NallaVartha

ഓട്ടിസത്തെ അക്ഷരങ്ങള്‍ കൊണ്ട് തോല്‍പിച്ച് ഏഴുവയസുകാരന്‍

ഓട്ടിസത്തെ അക്ഷരങ്ങള്‍കൊണ്ട് തോല്‍പിക്കുകയാണ് അമാന്‍ എന്ന ഏഴുവയസുകാരന്‍. സംസാരിക്കാന്‍ പോലും കഴിയാതിരുന്ന കുട്ടി ഏഴാമത്തെ വസില്‍ ടാബ്ലറ്റില്‍ കവിതകള്‍ എഴുതിത്തുടങ്ങി. പരിചയമില്ലാത്തവരെക്കാണുമ്പോള്‍ ഓടിയൊളിച്ചിരുന്ന ബാലന്‍ ഇന്ന് അക്ഷരങ്ങളെ കൂട്ടുപിടിച്ച് ജീവിതത്തില്‍ വിജയിക്കുകയാണ്. നല്ലവാര്‍ത്ത, എപ്പിസോഡ്: 80