News NallaVartha

മലയാളികളുടെ സ്വന്തം മദിരാശി

ചെന്നൈയില്‍ മലയാളി ചായക്കടകള്‍ പ്രസിദ്ധമാണ്. തീവണ്ടി കയറി ചെന്നൈയിലേക്ക് പോയി അവിടെ ചായക്കടകള്‍ തുടങ്ങിയ മലയാളികള്‍ പതിനായിരക്കണക്കിനാണ്. നല്ലവാര്‍ത്ത. എപ്പിസോഡ്: 64.