News NallaVartha

ദൈവം പറഞ്ഞു സാവിയോ ജീവിച്ചു

ബാലന്‍സ് തെറ്റി പോകാവുന്ന നിരവധി നിമിഷങ്ങള്‍ ഉണ്ടായിരുന്നിട്ടും ജീവിതമെന്ന സൈക്കിള്‍ യാത്ര മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വ്യക്തിയുണ്ട്. ഭൂമിയിലേക്ക് വന്ന ദിവസം തന്നെ തിരിച്ച് പോകുവാന്‍ ഒരുങ്ങിയ വ്യക്തിയാണ് സാവിയോ. വൈകല്യങ്ങളെ എല്ലാം അവഗണിച്ച് സാവിയോ എഴുതിയ ഒരു പുസ്തകം അച്ചടിച്ച് പുറത്തിറങ്ങിക്കഴിഞ്ഞു. നല്ല വാര്‍ത്ത. എപ്പിസോഡ്: 65.