News NallaVartha

റോഡില്‍ പൊലിയരുത് ഒരു ജീവനും| നല്ലവാര്‍ത്ത

റോഡപകടങ്ങളും മരണങ്ങളും നമ്മുടെ പത്രങ്ങളിലെ സ്ഥിരം വാര്‍ത്തകളാണ്. പലപ്പോഴും അശ്രദ്ധയും നിയമലംഘനങ്ങളുമാണ് അപകടമുണ്ടാകാന്‍ പ്രധാന കാരണവും. ഇങ്ങനെയുള്ള അപകടങ്ങളൊഴിവാക്കാന്‍ ബോധവത്കരണത്തിനായി പുതിയ വഴികള്‍ തേടുകയാണ് മലപ്പുറം ജില്ലയിലെ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍. നല്ലവാര്‍ത്ത.